റിപ്പോര്‍ട്ട്
കോട്ടയം: കോമ്പൗണ്ട് റബറിന്റെ (സിന്തറ്റിക് റബര്‍) ഇറക്കുമതിച്ചുങ്കം കേന്ദ്രബജറ്റില്‍ 25 ശതമാനമായി ഉയര്‍ത്തിയത് ആഭ്യന്തരവിപണിയില്‍ റബര്‍വില ഉയരാന്‍ കാരണമായേക്കും. ചുങ്കം വര്‍ധിപ്പിച്ചതിലൂടെ കോമ്പൗണ്ട് റബര്‍ ഇറക്കുമതി ടയര്‍ വ്യവസായികള്‍ക്കു ലാഭകരമല്ലാതാകും. ഇതോടെ, ആഭ്യന്തരവിപണിയെ ആശ്രയിക്കേണ്ടിവരുന്നത്...