
റിപ്പോര്‍ട്ട്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശ വനിത പീഡിപ്പിക്കപ്പെട്ടെതായി പരാതി. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തു. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് യുവതി പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഡോക്ടര്‍...
