റിപ്പോര്‍ട്ട്
നിക്ഷേപകരെ സ്വാധീനിക്കാൻ കേരളത്തിന് കഴിയുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
By ന്യൂസ് ഡെസ്ക്
•
February 12, 2026
ന്യൂഡൽഹി: നിക്ഷേപകരെ സ്വാധീനിക്കാൻ മറ്റു സംസ്ഥാനങ്ങൾ ശ്രമിക്കുമ്പോൾ കേരളത്തിൽ അതു സംഭവിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിൽ 3500 കോടി രൂപയുടെ നിക്ഷേപമുള്ള ഒരു വ്യവസായ ഗ്രൂപ്പ് അവിടെ നിന്നു മറ്റൊരിടത്തേക്കു മാറി. കമ്മ്യൂണിസ്റ്റ് സർക്കാർ ഉള്ളിടത്തോളം കാലം...
Read full story

