
റിപ്പോര്‍ട്ട്
ഇടുക്കി : തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറി പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്റെ സാന്നിധ്യത്തില്‍ ചേംബറില്‍ അസി. കളക്ടര്‍ സൂരജ് ഷാജി,...
