ലിന്‍സി ടീച്ചര്‍ തിരക്കിലാണ്‌
റിപ്പോര്‍ട്ട്

ലിന്‍സി ടീച്ചര്‍ തിരക്കിലാണ്‌

By ന്യൂസ് ഡെസ്ക് April 26, 2021
കട്ടപ്പന: ടീച്ചറിന്‌ അവധി ദിവസങ്ങളില്ല. ലാര്‍വ കമ്പോസ്‌റ്റ് ബിന്‍ നിമ്മിക്കുന്ന തിരക്കിലാണ്‌ മുരിക്കാട്ടുകുടി ഗവണ്‍മെന്‍റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപിക ലിന്‍സി ജോര്‍ജും കുടുംബവും. അടുക്കള മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചറിയുമ്പോള്‍ മാലിന്യം കുമിഞ്ഞുകൂടി ഈച്ചയും കൊതുകും പെരുകുകയും...
Read full story