
അഞ്ചു വര്‍ഷം കൊണ്ട് ജില്ലയെ ലഹരി മുക്തമാക്കാന്‍ സാധിക്കണം- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ആലപ്പുഴ: ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ അഞ്ചു വര്‍ഷം കൊണ്ട് ജില്ലയെ പൂര്‍ണമായും ലഹരി മുക്തമാക്കാന്‍ സാധിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി. ലഹരിക്കെതിരെ നവകേരള മുന്നേറ്റം പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ആലപ്പുഴ സെന്റ് ജോസഫ്സ് …