തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ സ്ഥി​​​​​തി വി​​​​​ല​​​​​യി​​​​​രു​​​​​ത്താ​​​​​ൻ ക​​​​​ള​​​​​ക്‌ടർ​​​​​മാ​​​​​രു​​​​​ടെ​​​​​യും ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി​​​​​മാ​​​​​രു​​​​​ടെ​​​​​യും യോ​​​​​ഗം വി​​​​​ളി​​​​​ച്ച് മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഓ​​​​​ഫീസ​​​​​ർ.2026 ജനുവരി 3 ന് ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞു മൂ​​​​​ന്നി​​​​​നാ​​​​​ണ് ക​​​​​ള​​​​​ക്‌ടർ​​​​​മാ​​​​​രു​​​​​ടെ​​​​​യും എ​​​​​സ്പി​​​​​മാ​​​​​രു​​​​​ടെ​​​​​യും പോ​​​​​ലീ​​​​​സ്...
Read full story
തിരുവനന്തപുരം | സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്നു ജില്ലകളില്‍ കലക്ടര്‍മാര്‍ 26.06.2025 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ഒരിടവേളക്ക്...
Read full story
കൊച്ചി: യാക്കോബായ വിഭാഗത്തിന്‍റെ കൈവശമുള്ള പള്ളികള്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു കൈമാറണമെന്ന ഉത്തരവ് പാലിക്കാത്തതിനെതിയുളള ഹര്‍ജികളില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി തീരുമാനം.കുറ്റം ചുമത്താനായി സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന...
Read full story
സംസ്ഥാനത്ത് ചില നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ മനഃപൂർവം വർധന സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർദ്ദേശം നൽകി. വിലക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ന് ഭക്ഷ്യ...
Read full story
തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാഷ്ട്രീയകക്ഷി ഭേദമില്ല, എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രോട്ടോകോള്‍ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബാധകമാണ്. മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് അതാതു ജില്ലകളില്‍ തന്നെ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. "കോവിഡ് പ്രോട്ടോകോള്‍...
Read full story
റിപ്പോര്‍ട്ട്

കടലാക്രമണം: ജില്ലകള്‍ക്ക് രണ്ട് കോടി വീതം അനുവദിച്ചു

By ന്യൂസ് ഡെസ്ക് July 23, 2020
തിരുവനന്തപുരം : രൂക്ഷമായ കടലാക്രമണക്കെടുതി നേരിടുന്നതിന് ഒന്‍പത് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്...
Read full story