റിപ്പോര്‍ട്ട്
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന് ജാ​മ്യം. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാണ് വി​ധി പ്രസ്താവിച്ചത്. കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​ത്ത​തി​നാ​ല്‍ സ്വാ​ഭാ​വി​ക അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് ​ വി​ല​യി​രു​ത്തിയാണ്...