അമ്പലപ്പുഴ: തീരദേശ മേഖലയില്‍ കഞ്ചാവ് മയക്കുമരുന്ന് ലഹരി വ്യാപനം തടയുവാൻ അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് 'ലഹരി വിരുദ്ധ സേനയ്ക്ക്' രൂപം നല്‍കുവാൻ തീരുമാനിച്ചു."രാസലഹരിക്കെതിരെ യുദ്ധപ്രഖ്യാപനം" എന്ന പേരില്‍ തീരദേശ മേഖലയില്‍ ലഹരി വിരുദ്ധ ക്യാമ്പയിൻ മാർച്ച് അവസാനവാരം പുന്നപ്രയില്‍നിന്ന് തുടക്കം കുറിക്കും....
Read full story