ന്യൂഡല്‍ഹി: വൈദ്യുതി നിലയങ്ങളിലേക്കുള്ള കല്‍ക്കരി നീക്കം സുഗമമാക്കാന്‍ 1,100 ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. നേരത്തേ ഇതേയാവശ്യത്തിനായി 650 സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ഷാമം രൂക്ഷമായതിനേത്തുടര്‍ന്നാണു കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി, കല്‍ക്കരി നീക്കത്തിനു...