തിരുവനന്തപുരം: തെരഞ്ഞെടുപ്പു നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവച്ചു എന്നു ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഭാര്യ വീണ തൈക്കണ്ടി എന്നിവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി പോലീസിനോടു റിപ്പോർട്ട്...
Read full story


