റിപ്പോര്‍ട്ട്
പുതുച്ചേരി: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ നയിക്കുക മുന്‍ മുഖ്യമന്ത്രിയും ഓള്‍ ഇന്ത്യാ എന്‍.ആര്‍. കോണ്‍ഗ്രസ് (എ.ഐ.എന്‍.ആര്‍.സി.) അധ്യക്ഷനുമായ എന്‍. രംഗസ്വാമി. എന്നാല്‍, രംഗസ്വാമിയെ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ, സീറ്റ് വിഭജനം...