കെ.എസ്.ആര്‍.ടി.സി. സിറ്റിസര്‍വീസുകള്‍ ലാഭത്തിലേക്ക്
റിപ്പോര്‍ട്ട്

കെ.എസ്.ആര്‍.ടി.സി. സിറ്റിസര്‍വീസുകള്‍ ലാഭത്തിലേക്ക്

By ന്യൂസ് ഡെസ്ക് October 28, 2022
തിരുവനന്തപുരം: ഇലക്ട്രിക് ബസുകള്‍ എത്തിയതോടെ കെ.എസ്.ആര്‍.ടി.സിയുടെ സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വീസ് ലാഭത്തിലേക്ക്. ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ 25 ഇലക്ട്രിക് ബസില്‍നിന്ന് ഒരു മാസം ശരാശരി 40 ലക്ഷം രൂപ ലാഭം ലഭിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ പ്രധാന സര്‍ക്കാര്‍...
Read full story