ന ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാകുന്ന വിധി ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾ39 രാജ്യങ്ങളെ ബാധിച്ച കുടിയേറ്റ നയം കോടതി റദ്ദാക്കി.അഭയം, തൊഴിൽ അനുമതി, പൗരത്വ അപേക്ഷകൾ തടഞ്ഞിരുന്നു.നടപടി നിയമവിരുദ്ധമെന്ന് ഫെഡറൽ കോടതി കണ്ടെത്തി.ജന്മരാജ്യത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാനാവില്ലെന്ന് നിരീക്ഷണം.കുടിയേറ്റ അവകാശ സംഘടനകൾക്ക് വിധി ആശ്വാസമായി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ