General
വിഭജന ഭീതി ദിനം : പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി കേരള സർവകലാശാല
By ന്യൂസ് ഡെസ്ക്
•
August 13, 2025
തിരുവനന്തപുരം | വിഭജന ഭീതി ദിനം ആചരിക്കുന്നത് സംബന്ധിച്ച് കേരള സര്‍വകലാശാലയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. പരിപാടി നടത്തണോ നടത്താതിരിക്കണോ എന്നതിലെ തീരുമാനം അതത് കോളജുകള്‍ക്ക് സ്വതന്ത്രമായെടുക്കാ മെന്നാണ് പുതിയ സര്‍ക്കുലറില്‍ പറയുന്നത്. ഇത് കോളജ് വികസന സമിതി...
Read full story


