കള്ളന്‍ കയറിയാല്‍ പോലീസ് ഉടന്‍ അറിയും: ഓണ്‍ലൈന്‍ സുരക്ഷാ സംവിധാനവുമായി കേരള പോലീസ്
തിരുവനന്തപുരം ജനുവരി 28: വീടുകളിലും സ്ഥാപനങ്ങളിലും ആരെങ്കിലും അതിക്രമിച്ച് കയറിയാല്‍ പോലീസ് ഇനി വിവരം ഉടന്‍ അറിയും. സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) പദ്ധതിയുമായി സംസ്ഥാന പോലീസ്. കെല്‍ട്രോണുമായി സഹകരിച്ചാണ് പുതിയ പദ്ധതി. സിഐഎംഎസ് പരിരക്ഷയുള്ള വ്യാപാര സ്ഥാപനങ്ങളിലോ വീടുകളിലോ …
കള്ളന്‍ കയറിയാല്‍ പോലീസ് ഉടന്‍ അറിയും: ഓണ്‍ലൈന്‍ സുരക്ഷാ സംവിധാനവുമായി കേരള പോലീസ് Read More