
റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ആധുനിക മനുഷ്യന്റെ ബഹിരാകാശത്തെ കണ്ണുകളായ ഉപഗ്രഹങ്ങളെ നിഗ്രഹിക്കാന്‍ കഴിയുന്ന മിസൈലുകള്‍ റഷ്യ പരീക്ഷിച്ചതായി അമേരിക്കയും ബ്രിട്ടനും ആരോപിച്ചു. കരയും കടലും വിട്ട് ബാഹ്യാകാശവും ആയുധപ്പന്തയ വേദിയാക്കിയിരിക്കുകയാണ് വന്‍ശക്തി രാഷ്ട്രങ്ങള്‍. കാലാവസ്ഥ നിരീക്ഷണവും വാര്‍ത്താവിനിമയവും...
