
റിപ്പോര്‍ട്ട്
തൃശ്ശൂർ: മുരിയാട് ഗ്രാമപഞ്ചായത്ത് ‘ആദരണീയം’ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
September 25, 2021
തൃശ്ശൂർ: മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അതിർത്തിയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, റാങ്ക് നേടിയ വിദ്യാർത്ഥികളെയും ആദരിക്കാൻ വേണ്ടി 'ആദരണീയം' എന്ന പേരിൽ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. എം എസ് സി ...
Read full story

