പക്ഷാഘാതം: ക്രിസ് കെയിന്‍സ് ഗുരുതരവാസ്ഥയില്‍

August 28, 2021

കാന്‍ബറ: ന്യൂസിലന്‍ഡിന്റെ മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയിന്‍സിന് പക്ഷാഘാതം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കെയിന്‍സ് സിഡ്നിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം താരത്തിനെ ജീവന്‍രക്ഷാ ഉപകരണങ്ങളില്‍നിന്നു മാറ്റിയിരുന്നു. ശസ്ത്രക്രിയയ്ക്കിടെയുണ്ടായ നട്ടെല്ലിനുണ്ടായ പക്ഷാഘാതം മൂലം കെയിന്‍സിന്റെ കാലുകള്‍ തളര്‍ന്നു. ഗുരുതരവാസ്ഥയിലൂടെയാണ് …