റിപ്പോര്‍ട്ട്
1897 ൽ തിരുവിതാംകൂർ രാജഭരണം ഏലമല പ്രദേശമായി 15,720 ഏക്കർ ഭൂമിയെ ഹൈറേഞ്ചിൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഏലകൃഷിക്ക് വേണ്ടി പ്രത്യേക ചട്ടങ്ങളും നിലവിൽ വന്നു. ഈ പ്രദേശങ്ങളിലെ മരങ്ങളുടെ സംരക്ഷണ ചുമതല വനം വകുപ്പിന്...