മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു
ചിറ്റൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു. ചന്ദനപ്പുറം ചേരുങ്കാട് മനു-വിദ്യ ദമ്പതിമാരുടെ അഞ്ചുദിവസംമാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ 14-ന് ചിറ്റൂർ താലൂക്കാശുപത്രിയിലായിരുന്നു വിദ്യയുടെ പ്രസവം. 17-ന് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങുന്നതിനുമുമ്പ് കുഞ്ഞിന് പാൽ കൊടുത്തിരുന്നു. …
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു Read More