കുടിയിരുത്തലും കുടിയിറക്കലും
കേരള സംസ്ഥാനത്തിലെ നിയമങ്ങളല്ല ഇടുക്കിയില്‍ നടപ്പിലാക്കുന്നത്. പരിസ്ഥിതിലോല മേഖല എന്ന പേരു പറഞ്ഞ് ഇടുക്കിയിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.ഒരു വഴിക്ക് നിര്‍മ്മാണ നിരോധനം മറു വഴിക്ക് വന്യ മൃഗശല്യം. പൊറുതിമുട്ടി ജനങ്ങള്‍. പരിസ്ഥിതിക്കാരെയും മാധ്യമങ്ങളെയും പേടിച്ച് സര്‍ക്കാര്‍ കണ്ണടച്ചിരിക്കുകയാണ്. ഇടുക്കി ജില്ലയില്‍ ഇംഗ്ലീഷുകാരുടെ …
കുടിയിരുത്തലും കുടിയിറക്കലും Read More