റിപ്പോര്‍ട്ട്
ബീജിങ്: തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലെ യാന്‍, ടിബറ്റിലെ ലിന്‍സി എന്നിവയ്ക്കിടയില്‍ തന്ത്രപ്രധാനമായ സിചുവാന്‍-ടിബറ്റ് റെയില്‍വേയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ ചൈന ഒരുങ്ങുന്നു. അരുണാചല്‍പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് പദ്ധതി വരുന്നത്.രണ്ട് തുരങ്കങ്ങളും ഒരു പാലവും നിര്‍മ്മിക്കുന്നതിനുള്ള...