ചൈനീസ് പ്രതിരോധമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം മോസ്‌കോയില്‍ നടന്ന എസ്.സി.ഒ. യോഗത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിങ് അദ്ദേഹവുമായി ചര്‍ച്ച നടത്തി

September 5, 2020

തിരുവനന്തപുരം : രക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിങ് മോസ്‌കോയില്‍ ചൈന സ്റ്റേറ്റ് കൗണ്‍സിലറും പ്രതിരോധ മന്ത്രിയുമായ ജനറല്‍ വെയ് ഫെങ്ങേയുമായി കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) യോഗത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ നാലിനായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ചും …