
റിപ്പോര്‍ട്ട്
കുട്ടികളുടെ മുന്നില്‍ വെച്ച് ശാരീരിക ബന്ധത്തിലേർപ്പെടുന്നത് പോക്സോ വകുപ്പുകള്‍ പ്രകാരം കുറ്റകരം : ഹൈക്കോടതി
കൊച്ചി :കുട്ടികളുടെ മുന്നില്‍ വെച്ച് നഗ്നത പ്രദർശിപ്പിക്കുന്നതും ശാരീരിക ബന്ധത്തിലേർപ്പെടുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍പ്പെടുമെന്ന് ഹൈക്കോടതി . പോക്സോ വകുപ്പുകള്‍ അനുസരിച്ച് ഇത്തരം പ്രവൃത്തികള്‍ കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി. പ്രതി പോക്സോ, ഐ.പി.സി എന്നിവ പ്രകാരം...










