തിരുവനന്തപുരം: പട്ടികജാതി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്തു

September 8, 2021

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പട്ടികജാതിയിൽപ്പെട്ട 14 കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ മുഴുവൻപേരേയും കണ്ടെത്തി പട്ടികജാതി പട്ടികവർഗ്ഗ അതിക്രമനിരോധന നിയമപ്രകാരം …