
റിപ്പോര്‍ട്ട്
തൃശ്ശൂർ: ആരോഗ്യ രംഗം പുതു പാതയില്‍, ജില്ലയില്‍ ഒരുങ്ങുന്നത് നിരവധി പദ്ധതികള്‍
By ന്യൂസ് ഡെസ്ക്
•
August 3, 2021
തൃശ്ശൂർ: അടിമുടി മാറ്റത്തിനൊരുങ്ങി ജില്ലയിലെ ആരോഗ്യ മേഖല. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ തൃശൂരില്‍ നടപ്പിലാക്കുന്നത് വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ്. സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍...
Read full story

