പാല | പാലായില്‍ കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. പാലാ ഏറ്റുമാനൂര്‍ ഹൈവേയില്‍ കുമ്മണ്ണൂരിലാണ് അപകടം ഉണ്ടായത്. ഏപ്രിൽ 11 വെളളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.കോട്ടയത്ത് നിന്ന്...
Read full story
പൂഞ്ഞാര്‍: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ബികോം വിദ്യാര്‍ഥിനിയായ അഞ്ജു ഷാജി ആത്മഹത്യചെയ്ത സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജ് അധികൃതര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ബിഡിജെഎസ് പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോളേജ് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ സംഘടന തീരുമാനിച്ചു....
Read full story