
റിപ്പോര്‍ട്ട്
പാലക്കാട്: ഒന്നര വര്‍ഷത്തെ അടച്ചിടലിന് ശേഷം കേരളപ്പിറവി ദിനത്തില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നു. സ്കൂൾ തലത്തിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായി മനോഹരമായി അലങ്കരിച്ച ക്ലാസുകളിലേക്ക് പൂച്ചെണ്ടുകള്‍ നല്‍കി അധ്യാപകര്‍ കുട്ടികളെ വരവേറ്റു. ആദ്യ ദിവസം...
