ചെന്നൈയിന്‍ എഫ്.സിക്ക് ഏകപക്ഷീയമായ ഒരു ഗോള്‍ ജയം
കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെതിരേ നടന്ന ഐ.എസ്.എല്‍. ഫുട്ബോള്‍ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിക്ക് ഏകപക്ഷീയമായ ഒരു ഗോള്‍ ജയം. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വഫ ഹാഖാമാനേഷിയാണു ഗോളടിച്ചത്.ഒരുപാട് അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ കഴിയാത്തത് ഈസ്റ്റ് ബംഗാളിനു തിരിച്ചടിയായി. …