Tag: chengdu
ഇടിമിന്നല്‍ മൂലം ചെങ്ദുവില്‍ വിമാനയാത്രകള്‍ വൈകി
ചെങ്ദു സെപ്റ്റംബര്‍ 13: ചെങ്ദു ഇന്‍റര്‍നാഷ്ണല്‍ വിമാനത്താവളത്തില്‍ ഏകദേശം 56 വിമാനങ്ങളാണ് വെള്ളിയാഴ്ച റദ്ദുചെയ്തത്. വിമാനത്താവളത്തിലുണ്ടായ ശക്തമായ ഇടിമിന്നല്‍ മൂലമാണ് വിമാനങ്ങള്‍ റദ്ദുചെയ്തത്. 71 വിമാനങ്ങള്‍ വൈകി. ചെങ്ദുവിലെത്തേണ്ട 10 വിമാനങ്ങള്‍ മറ്റ് വിമാനത്താവളത്തിലിറക്കി. മോശം കാലാവസ്ഥ മൂലം വിമാനത്താവളത്തിവെ റണ്‍വേകള്‍ …