കാട്ടെരുമയെ വെടിവെച്ചുകൊന്ന ആറുപേര്‍ അറസ്റ്റില്‍

August 19, 2020

മലപ്പുറം: കാട്ടെരുമയെ (പെണ്‍ കാട്ടുപോത്ത് ) വെടിവെച്ചുകൊന്ന സംഭവത്തില്‍ ആറുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ സൗത്ത് വനം ഡിവിഷനില്‍ കാളികാവ് റെയ്ഞ്ചിനു കീഴിലെ പുഞ്ചവനത്തിലാണ് സംഭവം. പൂര്‍ണ്ണഗര്‍ഭിണിയായ എരുമ പുഞ്ചയിലെ സ്വകാര്യ തോട്ടത്തിന് മുകള്‍ഭാഗത്തായി പൂപ്പാതിരപ്പാറക്ക് സമീപം പ്രസവിക്കാനിടം തേടി …