
റിപ്പോര്‍ട്ട്
തൃശ്ശൂർ: സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കിയ ദേശീയ ശില്പശാലയിൽ ജില്ലയിൽ നിന്ന് ചേലക്കര ഗ്രാമപഞ്ചായത്ത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ ആഭിമുഖ്യത്തിൽ 'പ്രാദേശിക സുസ്ഥിര വികസന ലക്ഷ്യങ്ങള്‍' എന്ന വിഷയത്തിൽ...

