
റിപ്പോര്‍ട്ട്
ചെന്നൈ : ചെന്നൈയില്‍ നിര്‍മാണ തൊഴിലാളിയായ ബപന്‍ ഭട്ടാചാര്യ(30)യാണ് 1600 കിലോമീറ്റര്‍ സൈക്കിള്‍ ചവുട്ടി ചെന്നൈയില്‍ നിന്നും പശ്ചിമ ബംഗാളിലുള്ള ഹാല്‍ദിയയിലെത്തിയത്. നാലു വയസു മാത്രം പ്രായമുള്ള മകന്‍ മെനിഞ്ചൈറ്റിസ് ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു....
