
റിപ്പോര്‍ട്ട്
കൊല്ലം : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആശങ്കയില്ലാതെ ചവറ പോലീസ് സ്റ്റേഷനിലെത്താം. ചെലവിടുന്ന സമയമത്രയും വിശ്രമിക്കാനുള്ള സൗകര്യങ്ങളൊരുക്കി ശിശുസൗഹൃദ സെന്ററാക്കി മാറ്റി ഇവിടം. കുട്ടികള്‍ക്കായി കളിക്കോപ്പുകള്‍, ഫീഡിങ് റൂം, ശുചിമുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. സെന്ററിന്റെ ഉദ്ഘാടനം...
