
പത്തനംതിട്ട | ദമ്പതികള്‍ക്കുമേല്‍ പെട്രോള്‍ ഒഴിക്കുകയും ഹെല്‍മെറ്റ് കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലമുള ചാത്തന്‍തറ പത്തായപ്പാറ വീട്ടില്‍ പി വി മണി (50)യെയാണ് നെടുങ്കുന്നത്തു നിന്നും വെച്ചൂച്ചിറ പോലീസ് അറസ്റ്റ്...
News Portal


