കറുകപത്തൂരിൽ താമസിച്ചിരുന്ന 13കാരി കുളത്തിൽ മുങ്ങി മരിച്ചു. മരിച്ചത് ചാത്തനൂർ ഹൈസ്ക്കൂൾ 8-ാം ക്ലാസ്സ് വിദ്യാർത്ഥിനി

September 20, 2023

കറുകപത്തൂരിൽ താമസിച്ചിരുന്ന 13കാരി കുളത്തിൽ മുങ്ങി മരിച്ചു. മരിച്ചത് ചാത്തനൂർ ഹൈസ്ക്കൂൾ 8-ാം ക്ലാസ്സ് വിദ്യാർത്ഥിനിkaruka തിരുമിറ്റക്കാേട്:ചാത്തനൂർ ജി.എച്.എസ്.എസ്. ഹൈസ്ക്കൂൾ 8-ാം ക്ലാസ്സ് വിദ്യാർത്ഥിനി നിത്യ (13) കുളത്തിൽ വീണ് മരിച്ചു.തമിഴ്നാട്ടിലെ ഡിണ്ടിക്കൽ ജില്ലയിലെ പുത്താംപെട്ടിയിലാണ് അപകടം നടന്നത്.വർഷങ്ങളായി ജോലി ആവശ്യാർത്ഥം …

എന്‍.എസ്.എസ്. പ്രതിനിധിസഭ: എട്ടു പേരെകൂടി തെരഞ്ഞെടുത്തു

March 7, 2023

ചങ്ങനാശേരി: എന്‍.എസ്.എസ്. പ്രതിനിധിസഭയിലേക്കു ചാത്തന്നൂര്‍, വൈക്കം, ഹൈറേഞ്ച്, ആലുവ, ബത്തേരി എന്നീ താലൂക്കു യൂണിയനുകളില്‍ രഹസ്യ ബാലറ്റിലൂടെ എട്ടു പേരെകൂടി തെരഞ്ഞെടുത്തു. ചാത്തന്നൂര്‍ മുരളി (ചാത്തന്നൂര്‍), ബി. അനില്‍ കുമാര്‍, വി.എന്‍. ദിനേശ്കുമാര്‍, പി.ജി. ശ്രീവത്സന്‍ (വൈക്കം), പി.ജി. പ്രസാദ് (ഹൈറേഞ്ച്), …

കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ: എട്ടുപേര്‍ ചികിത്സയില്‍

January 27, 2023

കൊല്ലം: ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ. എട്ട് പേര്‍ ചാത്തന്നൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. കുടുംബശ്രീ രജതജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം നല്‍കിയ പൊറോട്ടയും വെജിറ്റബിള്‍ കറിയും കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടവരാണ് ആശുപത്രിയിലെത്തിയത്. ചാത്തന്നൂരിലെ ഗണേഷ് ഫാസ്റ്റ് …

തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫിസുകള്‍ ഏകീകൃത രൂപത്തില്‍ സ്മാര്‍ട്ടാക്കും: മന്ത്രി കെ. രാജന്‍

July 23, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളും ഏകീകൃത രൂപത്തില്‍ സ്മാര്‍ട്ട് ഓഫിസുകളാക്കുമെന്നു റവന്യൂ മന്ത്രി കെ. രാജന്‍. ജനത്തിരക്കില്ലാത്തതും പരമാവധി സേവനങ്ങള്‍ വീട്ടിലിരുന്നുതന്നെ ഇ-സേവനങ്ങളായി ലഭ്യമാക്കാന്‍ കഴിയുന്നതുമായ സൗകര്യങ്ങളാകും ഈ വില്ലേജ് ഓഫിസുകളില്‍ ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന്റെ വിഷന്‍ …

ഡ്രൈവിംഗ് പരിശീലനം

February 28, 2021

കൊല്ലം: ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐയില്‍ ഐ എം സി യുടെ ഭാഗമായി നടത്തുന്ന ഡ്രൈവിംഗ് പരിശീലനത്തിന് 18 വയസിന് മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് അഞ്ച്. വിശദവിവരങ്ങള്‍ 04742594579 നമ്പരില്‍ ലഭിക്കും.

കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച് മരണപ്പെട്ട നവജാതശിശുവിന്റെ വയറിനുള്ളിലും ശ്വാസകോശ ത്തിലും കരിയിലയുടെ അംശം

January 7, 2021

ചാത്തന്നൂര്‍ : റബര്‍ തോട്ടത്തിലെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി പിന്നീട് മരണപ്പെട്ട നവജാതശിശുവിന്റെ വയറിനുള്ളിലും ശ്വാസകോശത്തിലും കരിയിലയുടെ അംശമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുലപ്പാലിന്റെ അംശം വയറ്റില്‍ ഇല്ലായിരുന്നെന്നും പുറത്തുനിന്നുള്ള എന്തോ വസ്തു വയറ്റില്‍ കടന്നെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടർന്ന് വിശദമായ …