രാത്രി കാലങ്ങളില്‍ ഏസി കോച്ചുകളില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിന് നിയന്ത്രണം

ന്യൂ ഡല്‍ഹി:റെയില്‍വേയുടെ രാത്രികാല വണ്ടികളിലെ എസി കോച്ചുകളില്‍ മൊബൈല്‍ ചാര്‍ജു ചെയ്യുന്നതിന് റെയില്‍വേ സാങ്കേതിക വിഭാഗം വിലക്കേര്‍പ്പെടുത്തി. രാത്രിയില്‍ മൊബൈലും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാന്‍ വയ്ക്കുന്നത് പൊട്ടിത്തെറിക്കും തീ പിടുത്തത്തിനും കാരണമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. തീരുമാനമനുസരിച്ച് എല്ലാ മൊബൈല്‍ പ്ലഗ്ഗുകളും …

രാത്രി കാലങ്ങളില്‍ ഏസി കോച്ചുകളില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിന് നിയന്ത്രണം Read More