
റിപ്പോര്‍ട്ട്
ചാരുംമൂട്: ദേഹത്ത് 'ജിന്ന്' കയറിയെന്നാരോപിച്ച് 25 കാരിയെ ദുർമന്ത്രവാദത്തിനിരയാക്കി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാം ഭർത്താവ് ഉൾപ്പെടെ ആറു പേരെ നൂറനാട് പൊലീസ് അറസ്‌റ്റ് ചെയ്‌തു. രണ്ടാം ഭർത്താവ് അടൂർ പഴകുളം പടിഞ്ഞാറുംമുറിയിൽ ചിറയിൽ...


