സിനിമാ നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം: കരട് രേഖ തയ്യാറാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാനിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കരടുരേഖ അഭിപ്രായം തേടുന്നതിനായി പൊതുജനത്തിന് മുന്‍പില്‍ വയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ 18/06/21 വെള്ളിയാഴ്ച അറിയിച്ചു. സിനിമാട്ടോഗ്രാഫ് ആക്ട് 1952 ലാണ് കേന്ദ്രം മാറ്റം …

സിനിമാ നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം: കരട് രേഖ തയ്യാറാക്കി Read More