
റിപ്പോര്‍ട്ട്
ചങ്ങനാശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിങ്ങ് പുരോഗമിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്തും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തി. ജനങ്ങള്‍ അസ്വസ്ഥരാണെന്ന്...
