ഇമ മാഗസിന്റെ ലോക മലയാള ചെറുകഥാ മത്സരം. സമ്മാന വിതരണം 22.11.2020-ന്

November 15, 2020

എറണാകുളം: ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ സഹകരണത്തോടെ പ്രസ്തുത ഗ്രന്ഥശാലയുടെ തന്നെ ഓഡിറ്റോറിയത്തിൽ വെച്ച് ഇമ നടത്തിയ ലോക മലയാള ചെറുകഥാ മത്സര വിജയികൾക്കുള്ള സമ്മാനവിതരണ യോഗം 22/11/2020 ഞായറാഴ്ച രാവിലെ 10 മണിക്ക് കോവിസ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് സംഘടിപ്പിക്കുന്നു. …