റിപ്പോര്‍ട്ട്
കാസർഗോഡ് മാർച്ച് 16: ആരോഗ്യവിഭാഗത്തിന്റെയും വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയോട് കൂടി ജില്ലയില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇത് ഫലപ്രദമാവാന്‍ ഇനിയും അതീവജാഗ്രത പാലിക്കേണ്ടതുണ്ടെന്നും റവന്യു ഭവന-നിര്‍മാണ വകുപ്പ് മന്ത്രി ഇ...