ആലപ്പുഴ: ഗസ്റ്റ് അധ്യാപക ഒഴിവ്

July 7, 2021

ആലപ്പുഴ: അമ്പലപ്പുഴ സർക്കാർ കോളജിൽ ഇക്കണോമിക്‌സ് ഗസ്റ്റ് അധ്യാപകരുടെ ഇന്റർവ്യൂ ജൂലൈ 14ന് രാവിലെ 10 ന് പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കും. പൊളിറ്റിക്കൽ സയൻസിലെ ഒഴിവുകളിലേയ്ക്ക് ഇന്റർവ്യൂ ജൂലൈ 12ന് രാവിലെ 10 ന് നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ …