
റിപ്പോര്‍ട്ട്
തൃശൂര്‍ : പുന്നയൂര്‍ക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ലക്ഷംവീട് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ചമ്മന്നൂര്‍ ലക്ഷംവീട് കുടിവെളള പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്. പഞ്ചായത്ത് കിണറിനെ മാത്രം കുടിവെള്ളത്തിന് ആശ്രയിക്കുന്ന മുപ്പത് കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമാകുക....
