റിപ്പോര്‍ട്ട്
തൃശ്ശൂര്‍: ചാലക്കുടിയില്‍ റെയില്‍വെ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകള്‍ തോട്ടില്‍ വീണു. ഗുരുതരമായി പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. ചാലക്കുടി വി.ആര്‍.പുരത്താണ് സംഭവം നടന്നത്. റോഡില്‍ വെള്ളമായതിനാല്‍ റെയില്‍വെ ട്രാക്കിലൂടെ നടക്കുന്നതിനിടെ...