റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ കൊലക്കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. ബാറിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ കാട്ടാക്കട സ്വദേശികളായ 3 പേരെ കസ്റ്റഡിയിൽ എടുത്തു. കാരാളി അനൂപ് വധക്കേസ് പ്രതി...