
റിപ്പോര്‍ട്ട്
ചിന്നക്കനാൽ : അരിക്കൊമ്പന്റെ സാമ്രാജ്യത്തിൽ രാജാവായി ചക്കക്കൊമ്പൻ വിലസുകയാണ്. സിമന്റ് പാലത്തെ റോഡരികിൽ കാട്ടാനക്കൂട്ടത്തോടൊപ്പം 2023 മെയ് 2-ാം തീയതി വൈകുന്നേരവും ചക്കക്കൊമ്പനുണ്ടായിരുന്നു. പ്രായം കൊണ്ടും തലയെടുപ്പുകൊണ്ടും കേമനാണ് ചക്കക്കൊമ്പൻ. പക്ഷേ കരുത്തുകൊണ്ട് ഇതുവരെ...
