സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ ഹഡ്‌കോയുടെ കരുത്തുറ്റ പ്രകടനം
നൃൂഡല്‍ഹി: ഹഡ്‌കോ അതിന്റെ സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ അനിതരസാധാരണമായ സാമ്പത്തിക പ്രകടനം നടത്തിയതായി ഹഡ്‌കോ ചെയര്‍മാന്‍ മാനേജിംഗ് ഡയറക്ടര്‍ (സി.എം.ഡി) എം. നാഗരാജ് അറിയിച്ചു. 2019-20 വര്‍ഷത്തെ ഹഡ്‌കോയുടെ കരുത്തുറ്റപ്രകടനത്തിന്റെ പ്രസക്തഭാഗങ്ങള്‍ അദ്ദേഹം വിവരിച്ചു.സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ മൊത്തലാഭത്തില്‍ 45% വളര്‍ച്ചയ്ക്ക് സാക്ഷ്യവഹിച്ചുകൊണ്ടാണ് എക്കാലത്തേയും …