റബ്ബര്‍ബോര്‍ഡിന് ഐഎസ്ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍

January 5, 2021

റബ്ബര്‍ബോര്‍ഡിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്) നല്‍കുന്ന ‘ഐഎസ്/ഐ.എസ്ഒ. 9001:2015 സര്‍ട്ടിഫിക്കേഷന്‍’ ലഭിച്ചു. റബ്ബര്‍ബോര്‍ഡ് അതിന്റെ ലക്ഷ്യങ്ങളില്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയും രാജ്യത്തെ പ്രകൃതിദത്ത റബ്ബര്‍മേഖലയുമായി ബന്ധപ്പെട്ടവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനെടുക്കുന്ന നടപടികളും നടപടിക്രമങ്ങളും വിലയിരുത്തിയ ശേഷമാണ് ബി.ഐ.എസ്. ഐ.എസ്ഒ അംഗീകാരം നല്‍കിയത്. …